SignIn
Kerala Kaumudi Online
Thursday, 19 September 2024 5.48 PM IST

വെർച്വൽ കോൺഫറൻസ്.

Increase Font Size Decrease Font Size Print Page
conference

പാമ്പാടി . രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ 29 മുതൽ 31 വരെ നെക്സ്റ്റ് ജനറേഷൻ ഇന്റലിജൻസ് സിസ്റ്റംസ് എന്ന വിഷയത്തിൽ രണ്ടാമത് അന്താരാഷ്ട്ര കോൺഫറൻസ് നടക്കും. കമ്പ്യൂട്ടിംഗ് ആൻഡ് ഇന്റലിജൻസ് സിസ്റ്റം, കമ്മ്യൂണിക്കേഷൻ ആൻഡ് സിഗ്‌നൽ പ്രോസസ്സിംഗ്, മൈക്രോ ഇലക്ട്രോണിക്‌സ് ആൻഡ് എംബെഡ്ഡഡ് സിസ്റ്റംസ്, ഇലക്ട്രിക്കൽ എനർജി ആൻഡ് സ്മാർട്ട് കണ്ട്രോൾ, മെക്കാനിക്കൽ എനർജി സിസ്റ്റംസ്, സസ്റ്റൈനബിൾ ഇന്റലിജേന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ബിൽഡിംഗ്, പ്ലാനിംഗ് എന്നീ 6 ട്രാക്കുകളിലായി 117 പ്രബന്ധങ്ങൾ അവതരിപ്പിക്കും. കാനഡയിലെ ഒന്റാറിയോ ടെക് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും ശാസ്ത്രജ്ഞനുമായ പ്രൊഫ. ഷെൽഡൺ വില്യംസൺ കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. കോൺഫറൻസിൽ പ്രബന്ധാവതരണങ്ങൾ കൂടാതെ, രാജ്യാന്തര ഗവേഷകരും അദ്ധ്യാപകരും മുഖ്യ പ്രഭാഷണങ്ങളും ട്യൂട്ടോറിയൽ സെഷനുകളും അവതരിപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.