SignIn
Kerala Kaumudi Online
Thursday, 19 September 2024 5.06 PM IST

വേതനമായി 28.11 കോടി.

Increase Font Size Decrease Font Size Print Page
thozhil

കോട്ടയം. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിൽ വേതനമായി വിതരണം ചെയ്തത് 28.11 കോടി രൂപ. ഈ സാമ്പത്തികവർഷം ജൂൺ 30 വരെയുള്ള കണക്കാണിത്. തോമസ് ചാഴികാടൻ എം.പിയുടെ അദ്ധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിലാണ് പുരോഗതി വിലയിരുത്തിയത്. ജില്ലയിൽ 52,509 കുടുംബങ്ങൾക്കായി ശരാശരി 17.57 തൊഴിൽദിനങ്ങൾ നൽകി. പട്ടികജാതി കുടുംബങ്ങൾക്ക് 1,36,274 തൊഴിൽദിനങ്ങളും പട്ടികവർഗകുടുംബങ്ങൾക്ക് 36315 തൊഴിൽദിനങ്ങളും നൽകി. ജില്ലയിൽ അഞ്ചു കുടുംബങ്ങൾ 100 ദിവസം പൂർത്തിയാക്കി. മിഷൻ അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി 25 സെന്റിനുമുകളിലുള്ള 39 കുളങ്ങൾ പുനരുദ്ധാരണത്തിനായി ഏറ്റെടുത്തിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, THOZHIL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.