SignIn
Kerala Kaumudi Online
Thursday, 19 September 2024 12.50 AM IST

ഓണത്തിന് ഒരു കുട്ടപ്പൂവ്.

Increase Font Size Decrease Font Size Print Page
krishi

ഉല്ലല . പള്ളിയാട് ശ്രീനാരായണ യു പി സ്‌കൂളിലെ കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ നടപ്പിലാക്കിയ ഓണത്തിന് ഒരു കൂട്ടപൂവ് പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടത്തി. സ്‌കൂളിലെ 15 സെന്റ് സ്ഥലത്താണ് ബന്ദിപ്പൂവ് കൃഷി നടത്തിയത്. വിളവെടുപ്പ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ രഞ്ജിത്ത് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ടി മധു, കൃഷി ഓഫീസർ രേഷ്മ ഗോപി, സ്‌കൂൾ മാനേജർ ടി പി സുഖലാൽ, ഹെഡ്മാസ്​റ്റർ പി പ്രദീപ്, കാർഷിക ക്ലബ് കൺവീനർ വിനീത, സ്​റ്റാഫ് സെക്രട്ടറി ടി ടി ബൈജു, കൃഷി അസിസ്​റ്റന്റ് ഹരിശങ്കർ, അദ്ധ്യാപകരായ റഷീദ, മായ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.