SignIn
Kerala Kaumudi Online
Thursday, 19 September 2024 4.43 PM IST

വില്ലേജ് ഓഫീസ് മാർച്ചുമായി കെ റെയിൽ വിരുദ്ധസമിതി

Increase Font Size Decrease Font Size Print Page
krail
കെ റെയിൽ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച്

വടകര: കെ - റെയിൽ വിരുദ്ധ ജനകീയ സമര സമിതിയുടെ ആഭിമുഖ്യത്തിൽ അഴിയൂർ വില്ലേജ് ഓഫീസിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് എൻ.എ.പി.എം സംസ്ഥാന കൺവീനർ വിജയരാഘവൻ ചേലിയ ഉദ്ഘാടനം ചെയ്തു. കെ.പി ചെറിയ കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ വരപ്രത്ത് രാമചന്ദ്രൻ, മണ്ഡലം കൺവീനർ ടി.സി രാമചന്ദ്രൻ, ശ്രീധരൻ മടപ്പള്ളി, ആർ കെ സുരേഷ്, പി.കെ സന്തോഷ് കുമാർ, കെ.പി ജയകുമാർ, കെ. അനിൽകുമാർ, ഷുഹൈബ്, വാർഡ് മെമ്പർമാരായ ഫിറോസ് കാളാണ്ടി, പ്രീത തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് കൺവീനർ എം.പ്രഭുദാസ് സ്വാഗതം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE, KRAIL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.