കുന്ദമംഗലം: ഗതാഗതക്കുരുക്ക് നിത്യസംഭവമായി മാറിയ കുന്ദമംഗലത്ത് കാരന്തൂർ മുതൽ പടനിലം വരെ തീരദേശറോഡ് അടിയന്തരമായി നിർമ്മിക്കണമെന്ന് സി.പി.എം കുന്ദമംഗലം ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുതിയ ഏരിയാ സെക്രട്ടറിയായി പി.ഷൈപുവിനെ തിരഞ്ഞെടുത്തു.
ഏരിയയിലെ മുതിർന്ന പാർട്ടി അംഗം എം ധർമ്മജൻ പതാക ഉയർത്തിയതോടെ തുടക്കമിട്ട സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ എംകെ. മോഹൻദാസ് സ്വാഗതം പറഞ്ഞു. ചർച്ചകൾക്ക് കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം, ജില്ലാ സെക്രട്ടറി പി.മോഹനൻ, ഏരിയാ സെക്രട്ടറി ഇ.വിനോദ് കുമാർ എന്നിവർ മറുപടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |