SignIn
Kerala Kaumudi Online
Thursday, 19 September 2024 1.14 AM IST

കഴുത്തിൽ കുരുക്കിടാൻ കാലനായി കേബിളുകൾ

Increase Font Size Decrease Font Size Print Page
cable
അരയിടത്ത് പാലത്തിന് സമീപത്തെ ഫൂട്പാത്തിന് മുകളിൽ തൂങ്ങിയാടുന്ന കേബിളുകൾ

കോഴിക്കോട്: ഫൂട്പാത്തിലൂടെ നടക്കുമ്പോൾ ഇനി സ്ലാബിലേക്ക് മാത്രം നോക്കിയാൽ പോര, മുകളിലേക്കും കണ്ണ് വേണം. നഗരത്തിലെ ഫൂട്ട്പാത്തുകൾക്ക് മുകളിൽ ആളെ കൊല്ലും കേബിളുകൾ പൊട്ടിതൂങ്ങുകയാണ്. എരഞ്ഞിപ്പാലം ബൈപ്പാസിൽ അരയിടത്ത് പാലത്തിന് താഴെ ബേബി മെമ്മോറിയൽ ആശുപത്രി പരിസരത്തെ ഫൂട്പാത്തിൽ തൂങ്ങിയാടുന്ന വയറുകൾ കുറച്ചൊന്നുമല്ല. തിരക്കിട്ട ഓട്ടത്തിനിടെ വയർ കഴുത്തിൽ കുരുങ്ങി വീണവർ നിരവധിയാണ്. നഗരത്തിലെ മിക്കവാറും ഫൂട്പാത്തുകളുടെയും അവസ്ഥ ഇതാണ്. മനോഹരമായി ടെൽവിരിച്ച് നവീകരിച്ചതാണ് ഫൂട്പാത്തുകളെങ്കിൽ പഴയ ടെലഫോൺ, ഇലക്ട്രിക് പോസ്റ്റുകളിൽ അശ്രദ്ധമായി കെട്ടിയിട്ട് പോകുന്ന കേബിളുകൾ അപകട കുരുക്കാവുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.