ചീക്കിലോട്: ഉദയാ വായനശാല, സി.പി. ഭാസ്ക്കരൻ അനുസ്മരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ചിത്രരചനാ മത്സരം നടത്തി. ചീക്കിലോട് എ.യു.പി. സ്ക്കൂളിൽ നടന്ന മത്സരം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. പി.സി.ശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തി. മഹേഷ് കോറോത്ത് അദ്ധ്യക്ഷനായി. ഉദയാ വായനശാല പ്രസിഡന്റ് കെ.പി. ബാബു, ചീക്കിലോട് എ.യു.പി. സ്കൂൾ മാനേജർ, എം.കെ. രവീന്ദ്രൻ , ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. പി.ബിജു സ്വാഗതവും കുന്നുമ്മൽ അബ്ദുൾ ലത്തീഫ് നന്ദിയും പറഞ്ഞു. ക്രയോൺ സ്പെൻസിൽ ഡ്രോയിംഗ്, വാട്ടർകളർ എന്നീ ഇനങ്ങളിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |