SignIn
Kerala Kaumudi Online
Thursday, 19 September 2024 5.20 AM IST

ചോറോട് പഞ്ചായത്തിൽ വയോജനങ്ങൾക്ക് യോഗ പരിശീലനം

Increase Font Size Decrease Font Size Print Page
yoga
yoga

വടകര: ചോറോട് ഗ്രാമപഞ്ചായത്തിൽ അറുപത് കഴിഞ്ഞവർക്ക് സൗജന്യ യോഗ പരിശീലനം തുടങ്ങി. പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം വൈക്കിലശ്ശേരി യു.പി സ്കൂളിൽ രേവതി പെരുവാണ്ടിയിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ സി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ചോറോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ഡെയ്സി ഗോരെ പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ കെ.മധുസൂദനൻ, ശ്യാമള പൂവ്വേരി, അംഗങ്ങളായ പുഷ്പ മഠത്തിൽ, പ്രസാദ് വിലങ്ങിൽ, അബൂബക്കർ വി.പി., മനീഷ് കുമാർ ടി.പി, പ്രിയങ്ക സി.പി, സെക്രട്ടറി നിഷ എൻ തയ്യിൽ എന്നിവർ പ്രസംഗിച്ചു. ആയുർവേദ ആശുപത്രി ഡോക്ടർ മോഹൻദാസ് സ്വാഗതവും ജെ.എച്ച്.ഐ സുനിൽ കുമാർ എം.നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE, Y0GA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.