SignIn
Kerala Kaumudi Online
Friday, 20 September 2024 4.10 AM IST

കൽപ്പാത്തി രഥോത്സവം: രഥപ്രയാണവും രഥസംഗമവും ഉപാധികളോടെ നടത്താം

Increase Font Size Decrease Font Size Print Page

kalpathi

പാലക്കാട്‌: കൽപ്പാത്തി രഥോത്സവവും രഥപ്രയാണവും രഥസംഗമവും ഉൾപ്പടെ ഉപാധികളോടെ നടത്താൻ അനുമതി. ഷാഫി പറമ്പിൽ എം.എൽ.എ, പാലക്കാട് നഗരസഭ, മലബാർ ദേവസ്വം ബോർഡ് എന്നിവരുടെ ഇടപെടലിനെ തുടർന്നാണ് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഉപാധികളോടെ രഥോത്സവം നടത്താൻ അനുമതി നൽകിയത്. രണ്ട് ഡോസ് വാക്സിൻ എടുത്തിട്ടുള്ള കൽപ്പാത്തി പ്രദേശത്തെ ആളുകളെ മാത്രം ഉൾപ്പെടുത്തി കൊവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ച് ചടങ്ങ് നടത്താനാണ് അനുമതി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD, KALPATHI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.