SignIn
Kerala Kaumudi Online
Thursday, 19 September 2024 3.37 PM IST

16.5 ലിറ്റർ വിദേശമദ്യം പിടികൂടി

Increase Font Size Decrease Font Size Print Page

liqued

പാലക്കാട്: വിഷു, ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി പറളി എക്‌‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 16.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി. മൂന്നു പേർക്കെതിരെ കേസെടുത്തു. കോട്ടായി സ്വദേശി സുനിൽ, കല്ലടി സ്വദേശി ബാബു, പെരിങ്ങോട്ടുകുറുശ്ശി സ്വദേശി രവീന്ദ്രൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. മുണ്ടൂർ, മങ്കര, പത്തിരിപ്പാല എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
വരുംദിവസങ്ങളിലും പ്രത്യേക പരിശോധന തുടരുമെന്ന് പറളി എക്‌‌സൈസ് റേയ്ഞ്ച് ഇൻസ്‌പെക്ടർ കെ.ആർ.അജിത് അറിയിച്ചു. എക്‌‌സൈസ് പ്രിവന്റീവ് ഓഫീസർ എൻ.പ്രേമാനന്ദകുമാർ, സി.ഇ.ഒമാരായ എം.കെ.പ്രേംകുമാർ, എം.നവാസ്, ഡി.വിപിൻദാസ്, കെ.പ്രസാദ്, കെ.ടി.റഷീദ, എ.അജിത, പി.പ്രജിത എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD, LIQUED
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.