SignIn
Kerala Kaumudi Online
Thursday, 19 September 2024 9.50 AM IST

കെ.ആർ.ഗോപിനാഥിനെ ആദരിച്ചു

Increase Font Size Decrease Font Size Print Page
sndp

എലപ്പുള്ളി: ഗുരുവായൂർ ദേവസ്വം ബോർഡ് അംഗമായി തിരഞ്ഞെടുത്ത കെ.ആർ.ഗോപിനാഥിനെ എലപ്പുള്ളി ശ്രീനാരായണഗുരു എജ്യുക്കേഷൻ സൊസൈറ്റി ആദരിച്ചു. സ്‌കൂൾ വൈസ് പ്രസിഡന്റ് വി.ഭവദാസ് അദ്ധ്യക്ഷത വഹിച്ചു. സി.ബാലൻ, ഡോ. എൻ.ശുദ്ധോദനൻ, ആർ.ഭാസ്‌കരൻ, പ്രിൻസിപ്പൽ എസ്.കൃഷ്ണപ്രസാദ്, വി.മുരുകദാസ്, എ.കെ.വാസുദേവൻ, സി.ചെന്താമര, ആലത്തൂർ വിശ്വനാഥൻ, പി.പ്രഭാകരൻ, കെ.ആർ.സുരേഷ്, പി.കേശവദാസ്, പി.പ്രഭാകരൻ, സി.സഹദേവൻ, ഇ.ആർ.സഹദേവൻ, രവി എലപ്പുള്ളി എന്നിവർ പങ്കെടുത്തു. താൻ എന്നും എളിമയുള്ള സാമുദായിക സാമൂഹിക പ്രവർത്തകനായിരിക്കുമെന്നും, തന്റെ പദവി ഏൽപ്പിച്ചിരിക്കുന്ന കടമയും കർത്തവ്യവും സത്യസന്ധമായും ആത്മാർത്ഥമായും നിർഹിക്കുമെന്നും കെ.ആർ.ഗോപിനാഥ് മറുപടി പ്രസംഗത്തിൽ പറ‌ഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD, ADARAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.