SignIn
Kerala Kaumudi Online
Thursday, 19 September 2024 5.41 AM IST

ഡോക്ടേഴ്സ് ദിനം ആഘോഷിച്ച് മദർ കെയർ ഹോസ്പിറ്റൽ

Increase Font Size Decrease Font Size Print Page
docter

മണ്ണാർക്കാട്: മദർ കെയർ ഹോസ്പിറ്റൽ ദേശീയ ഡോക്ടേഴ്സ് ദിനം വിപുലമായ പരിപാടികളോടുകൂടി ആഘോഷിച്ചു. മാനേജിംഗ് ഡയറക്ടർ ഷാജി മുല്ലപ്പള്ളി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. മുബാറക്ക് മൊയ്തീൻ, ചീഫ് കാർഡിയാക് വാസ്‌കുലർ ആൻഡ് തുറാസിക് സർജൻ ഡോ. എസ്.കെ.വർമ്മ, മദർ കെയർ ഹോസ്പിറ്റലിലെ മറ്റു ഡോക്ടർമാർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ ഷാജി മുല്ലപ്പള്ളി ഡോക്ടേഴ്സിനെ ആദരിച്ചു. ജനറൽ മാനേജർ റിന്റോ തോമസ്, അഡ്മിനിസ്‌ട്രേറ്റർ വിനോദ് കുമാർ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD, DOCTERS DAY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.