വേദി ഒന്ന്
മൈലപ്ര മൗണ്ട് ബഥനി സ്കൂൾ ഗ്രൗണ്ട്: കേരള നടനം (എച്ച്.എസ് എച്ച്.എസ്.എസ്), സംഘനൃത്തം (യു.പി, എച്ച്.എസ് എച്ച്.എസ്.എസ്)
വേദി രണ്ട്
മൗണ്ട് ബഥനി ഒാപ്പൺ ഒാഡിറ്റോറിയം: ഒപ്പന (യു.പി, എച്ച്.എസ്,എച്ച്.എസ്.എസ്), വട്ടപ്പാട്ട് (എച്ച്.എസ് എച്ച്.എസ്.എസ്)
വേദി മൂന്ന്
കുമ്പഴ വടക്ക് ശാലം മാർത്തോമ ഒാഡിറ്റോറിയം: നാടൻപാട്ട്, വഞ്ചിപ്പാട്ട് (എച്ച്.എസ് എച്ച്.എസ്.എസ്)
വേദി നാല്
കുമ്പഴ വടക്ക് എസ്.എൻ.വി യു.പി.എസ്: തബല, മൃദംഗം, ഘടം, ഗഞ്ചിറ
വേദി അഞ്ച്
മൈലപ്ര സെന്റ് ജോർജ് ഒാഡിറ്റോറിയം: സംസ്കൃതോത്സവം ഗാനാലാപനം, സംഘഗാനം, അഷ്ടപദി, വന്ദേമാതരം, സിദ്ധരൂപോച്ചാരണം, അക്ഷര ശ്ളോകം, ചമ്പു പ്രഭാഷണം, പദ്യം ചൊല്ലൽ, ഗദ്യപാരായണം, പ്രഭാഷണം.
വേദി ആറ്
മൈലപ്ര എസ്.എച്ച് ഹയർസെക്കൻഡറി ഒാഡിറ്റോറിയം: ദേശഭക്തിഗാനം, സംഘഗാനം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്)
വേദി ഏഴ്
എം.എസ്.സി എൽ.പി.എസ് മൈലപ്ര: കഥാപ്രസംഗം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്)
വേദി ഒൻപത്
എസ്.എച്ച്. ടി.ടി.എെ ഹാൾ: അറബിക് കലോത്സവം ഖുറാൻ പാരായണം, ഗദ്യവായന, പദ്യം ചൊല്ലൽ, കഥപറയൽ, അറബിഗാനം, പ്രസംഗം, മോണാേ ആക്ട്, സംഭാഷണം, സംഘഗാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |