വൃക്ഷങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റണം
Friday 15 May 2026 12:24 AM IST
തോട്ടപ്പുഴശേരി : ഗ്രാമപഞ്ചായത്തിലെ സ്വകാര്യവ്യക്തികളുടെ വസ്തുവിൽ മറ്റുള്ളവരുടെ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന വൃക്ഷങ്ങളും ശിഖരങ്ങളും അടിയന്തരമായി ഉടമകൾ മുറിച്ചുമാറ്റണമെന്നും കാട് വെട്ടിത്തെളിച്ച് പാമ്പുകളുടെയും മറ്റ് വന്യമൃഗങ്ങളുടെയും ശല്യം ഒഴിവാക്കണമെന്നും സെക്രട്ടറി അറിയിച്ചു.
കുളനട : ഗ്രാമപഞ്ചായത്തിലെ സ്വകാര്യവ്യക്തികളുടെ വസ്തുവിൽ മറ്റുളളവരുടെ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന വൃക്ഷങ്ങളും ശിഖരങ്ങളും അടിയന്തരമായി ഉടമകൾ മുറിച്ചു മാറ്റണമെന്നും കാട് വെട്ടിനീക്കി പാമ്പുകളുടെയും വന്യമൃഗങ്ങളുടെയും ശല്യം ഒഴിവാക്കണമെന്നും സെക്രട്ടറി അറിയിച്ചു. അല്ലെങ്കിൽ ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് ഭൂവുടമയാകും ഉത്തരവാദി.