SignIn
Kerala Kaumudi Online
Saturday, 16 May 2026 3.23 AM IST

64 സർക്കാർ സ്കൂളുകൾക്ക് 100 മേനി വിജയം

തൊടുപുഴ: ജില്ലയിൽ 64 സർക്കാർ സ്കൂളുകൾ 100 ശതമാനം വിജയംനേടി. ഗവ. ഹൈസ്‌കൂൾ വെസ്റ്റ് കോടിക്കുളം, ഗവ. എച്ച്.എസ്.എസ് കുടയത്തൂർ, ഗവ. വി.എച്ച്.എസ്.എസ് വാഴത്തോപ്പ്, ഗവ. വി.എച്ച്.എസ്.എസ് മണിയാറൻകുടി, ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മുള്ളരിങ്ങാട്, ഗവ. ഹൈസ്‌കൂൾ ചിത്തിരപുരം, ഗവ. എച്ച്എസ്എസ് കുഞ്ചിത്തണ്ണി, ഗവ. എച്ച്എസ്എസ് വെള്ളത്തൂവൽ, ഗവ. ഹൈസ്‌കൂൾ കല്ലാർകുട്ടി, ഗവ. എച്ച്എസ് മുട്ടം, ഗവ. ഹൈസ്‌കൂൾ പണിക്കൻകുടി, ഗവ. ഹൈസ്‌കൂൾ പെരിങ്ങശ്ശേരി, ഗവ. ഹൈസ്‌കൂൾ കഞ്ഞിക്കുഴി, ഐ.എച്ച്.ഇ.പി ഗവ. എച്ച്എസ് കുളമാവ്, ഗവ. ഹൈസ്‌കൂൾ മുക്കുടം, ഗവ. എച്ച്.എസ് ബൈസൺവാലി, ജി.എച്ച്.എസ് പഴയരിക്കണ്ടം, ജി.എച്ച്.എസ് പൂച്ചപ്ര, ജി.എച്ച്.എസ് അരിക്കുഴ, ജി.എച്ച്.എസ് കാഞ്ഞിരമറ്റം, ജി.എച്ച്.എസ് മുനിയറ, ജി.എച്ച്.എസ് കല്ലാർവട്ടിയാർ, ജി.എച്ച്.എസ് മച്ചിപ്ലാവ്, ഗവ. ഹൈസ്‌കൂൾ സോത്തുപാറ, ഗവ. എച്ച്.എസ്.എസ് വാഗുവര, ഗവ. ഹൈസ്‌കൂൾ ഗുഡറലെ, ഗവ. ട്രൈബൽ ഹൈസ്‌കൂൾ കണ്ണംപടി, ജി.എച്ച്.എസ്.എസ് ദേവികുളം, ജി.എച്ച്.എസ് എഴുകുംവയൽ, ഗവ. ഹൈസ്‌കൂൾ കണയങ്കവയൽ, എൻ.എസ്.പി.എച്ച്.എസ്.എസ് പുറ്റടി, സി.പി.എം ജി.എച്ച്.എസ്.എസ് പീരുമേട്, പഞ്ചായത്ത് എച്ച്.എസ്.എസ് ഏലപ്പാറ, ജി.എച്ച്.എസ് വാഗമൺ, ജി.വി.എച്ച്.എസ്.എസ് ആൻഡ് എച്ച്.എസ്.എസ് രാജകുമാരി, ജി.എച്ച്.എസ് ശാന്തൻപാറ, ഗവ. ട്രൈബൽ എച്ച്.എസ് വളകോട് ചീന്തലാർ, ഗവ. ഹൈസ്‌കൂൾ അണക്കര, ഗവ. ട്രൈബൽ എച്ച്.എസ് ചക്കുപള്ളം, ഗവ. എച്ച്.എസ് നെടുങ്കണ്ടം, ഗവ. ഹൈസ്‌കൂൾ ഇരട്ടയാർ നാലുമുക്ക്, ഗവ. എച്ച്.എസ്.എസ് കുറ്റിപ്ലാങ്ങാട്, ജി.എച്ച്.എസ്.എസ് പതിനാറംകണ്ടം, ജി.എച്ച്.എസ് ചെമ്പകപ്പാറ, ഗവ. എച്ച്.എസ്.എസ് തോപ്രാംകുടി, ജി.ടി.എ.ച്ച്.എസ് കട്ടപ്പന, ജി.എച്ച്.എസ്.എസ് അമരാവതി, എം.ആർ.എസ് മൂന്നാർ, ജി.എച്ച്.എസ്.എസ് ചെണ്ടുവരൈ, ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂൾ (തമിഴ് മീഡിയം) പീരുമേട്, ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വട്ടവട, ജി.എച്ച്.എസ് ചിന്നക്കനാൽ, ജി.എച്ച്.എസ് എല്ലപ്പെട്ടി, ജി.എച്ച്.എസ് തങ്കമണി, ജി.എച്ച്.എസ് വാഴവര, ജി.എച്ച്.എസ് വഞ്ചിവയൽ, ജി.എച്ച്.എസ് പാമ്പനാർ, ജി.എച്ച്.എസ് ഉടുമ്പൻചോല, ജി.ഇ.എം.ജി.എച്ച്.എസ് ശാന്തിഗ്രാം, ജി.എച്ച്.എസ് പാറത്തോട്, ജി.എച്ച്.എസ് പെരിഞ്ചാൻകുട്ടി, ജി.എച്ച്.എസ് ചോറ്റുപാറ, ജി.എച്ച്.എസ് ചെമ്മണ്ണ്, ജി.എച്ച്.എസ് ഖജനാപ്പാറ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL