SignIn
Kerala Kaumudi Online
Friday, 15 May 2026 11.22 PM IST

 ഗസ്റ്റ്  അദ്ധ്യാപക  നിയമനം 

തൊടുപുഴ: ഐ എച്ച്. ആർ ഡി യുടെ കീഴിൽ മുട്ടത്തു പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്പ്‌ലൈഡ് സയൻസിൽ പുതിയ അദ്ധ്യയന വർഷത്തലേക്ക് കോമേഴ്സ്,ഇംഗ്ലീഷ്,മാത്തമാറ്റിക്സ്,മലയാളം, എന്നീ വിഷയങ്ങളിൽ അദ്ധ്യാപക താത്കാലിക ഒഴിവുകളലേക്ക് അപേക്ഷ ക്ഷണിച്ചു . യൂ.ജിസി നിഷ്‌കർഷിക്കുന്ന വിദ്യാഭാസ യോഗ്യതഉണ്ടായിരിക്കണം. .യോഗ്യത, വയസ്സ് ഇവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം പ്രിൻസിപ്പാൾ കോളേജ് ഓഫ് അപ്പ്‌ലൈഡ് സയൻസ് മുൻപാകെ അഭിമുഖത്തിന് ഹാജരാകണം. മാത്തമാറ്റിക്സ് – 21ന് രാവിലെ 11,മലയാളം – 22ന് രാവിലെ 10.,കോമേഴ്സ് 25ന് രാവിലെ 10,ഇംഗ്ലീഷ് 28.രാവിലെ 10ന്.കൂടുതൽ വിവരങ്ങൾക്ക് 8547005047, എന്ന നമ്പറിൽ ബന്ധപെടുക

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL