അദ്ധ്യാപക ഒഴിവ്
Saturday 16 May 2026 12:11 AM IST
റാന്നി : സെന്റ് തോമസ് കോളജിൽ വിവിധ വിഷയങ്ങളിൽ ഗസ്‌റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. യു ജി സി നെറ്റ്, പി എച്ച് ഡി യോഗ്യതയുള്ളവർക്കു മുൻഗണന. കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറേറ്റിലെ രജിസ്റ്റർ നമ്പർ, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയി ക്കുന്ന അസൽ രേഖകളുമായി അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. 22ന് 9.30ന് കമ്പ്യൂട്ടർ സയൻസ്, 2ന് ഇംഗ്ലിഷ്, 25ന് 9.30ന് ഹിന്ദി, 11.30ന് സുവോളജി, 2ന് ഇക്കണോമിക്സ്, 3ന് ബോട്ടണി എന്നിങ്ങനെയാണ് അഭിമുഖം. ഫോൺ : 8301057965.