SignIn
Kerala Kaumudi Online
Thursday, 19 September 2024 5.26 AM IST

ആദ്യ ട്രിപ്പ് മൂന്നിന്, തിരുവല്ല - ഇടുക്കി ഉല്ലാസയാത്ര

Increase Font Size Decrease Font Size Print Page
ksrtc

തിരുവല്ല: കെ.എസ്.ആർ.ടി.സി തിരുവല്ല ഡിപ്പോയിൽ നിന്ന് ഇടുക്കിയിലേക്കുള ആദ്യ ഉല്ലാസയാത്ര ജൂലായ് മൂന്നിന് പുറപ്പെടും. പ്രകൃതിരമണീയമായ പ്രദേശങ്ങളും വനമേഖലകളും അണക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും ആസ്വദിച്ച് ഇടുക്കിയിലൂടെയുള്ള യാത്ര സഞ്ചാരപ്രിയർക്ക് അവിസ്മരണീയമാക്കാം. തിരുവല്ലയിൽ നിന്ന് രാവിലെ 5.30ന് പുറപ്പെട്ട് രാത്രി 9ന് തിരിച്ച് വരുന്ന രീതിയിലാണ് ഉല്ലാസയാത്ര ക്രമീകരിച്ചിരിക്കുന്നത്. തൊടുപുഴ, തൊമ്മൻകുത്ത്, ആനച്ചാടികുത്ത്, ചെറുതോണി, ഇടുക്കി ആർച്ച് ഡാം എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് മടങ്ങിയെത്താം. ഒരാൾക്ക് 675 രൂപയാണ് ടിക്കറ്റ് നിരക്ക്. നാടൻ ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങൾക്ക് ഫോൺ: 0469 2602945, 9744348037.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.