കലാക്യാമ്പ്

Monday 04 May 2026 1:57 AM IST

ബാലരാമപുരം: കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ കോവളം മേഖലാ ബാലയരങ്ങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു. നൃത്തം,​നാടകം,​ചിത്രകല,​സാഹിത്യസംഗീതം എന്നിവയിൽ പരിശീലനം നൽകും. എൽ.പി,​യു.പി,​ഹൈസ്കൂൾ വിഭാഗങ്ങളിലായി ചിത്രരചന മത്സരവും നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ ബാലരാമപുരം ജോയി – 8137972425,​പുളിങ്കുടി സത്യകുമാർ - 9446220998 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക. വിജയികൾക്ക് സർട്ടിഫിക്കറ്റും സമ്മാനവും നൽകും.