SignIn
Kerala Kaumudi Online
Monday, 01 June 2026 1.36 AM IST

4ജി നെ​റ്റ് വർ​ക്ക് ക​വ​റേ​ജ്

bsnl

കൊല്ലം: ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളിൽ മൊ​ബൈൽ ക​വ​റേ​ജ് വ്യാ​പ​ക​മാ​ക്കാൻ ബി.​എ​സ്.​എൻ​.എൽ പു​തി​യ സാ​ങ്കേ​തി​കവി​ദ്യ​ സ​ജ്ജ​മാ​ക്കി​യെ​ന്ന് എൻ.കെ.പ്രേ​മ​ച​ന്ദ്രൻ എം​.പി അ​റി​യി​ച്ചു. 18 ട​വ​റു​കൾ സ്ഥാ​പി​ച്ച് 4ജി നെ​റ്റ് വർ​ക്ക് ക​വ​റേ​ജ് ക​മ്മിഷൻ ചെ​യ്​തു. ചെ​റു​ക​ര, കൊ​ച്ച​രി​പ്പ, വ​ഞ്ചി​യോ​ട്, പെ​രു​വ​ഴി​ക്കാ​ല, എ​സ്.ടി കോ​ള​നി, അ​ച്ചൻ​കോ​വിൽ, പ്ലാ​മൂ​ട്‌​ വെ​ള്ളി​മൺ, രാ​ജ​ചോ​ല, പ​ന​യം ഏ​രൂർ, ഈ​യ്യ​ക്കോ​ട് ക​ട​യ്​ക്കൽ, രാ​ജ​ക്കൂ​പ്പ് റോ​സ്​മ​ല, പ്രി​യ എ​സ്റ്റേ​റ്റ് ആ​ര്യൻ​കാ​വ്, ക​ര​യാ​ലൻ മേർ​ത്ത്, തെ​ന്മ​ല ഡാം, അ​ടു​ത​ല, അ​ഷ്ട​മു​ടി, കേ​ളൻ​കാ​വ്, കും​ഭ​വു​രു​ട്ടി, മൂ​ന്നു​മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പു​തി​യ ട​വ​റു​കൾ ക​മ്മി​ഷൻ ചെ​യ്​ത​തെന്ന് എം.​പി അ​റി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL