സീനീയർ ചേംബർ ഇന്റർനാഷണൽ

Monday 11 May 2026 1:10 AM IST

തിരുവനന്തപുരം: സീനിയർ ചേംബർ ഇന്റർനാഷണൽ തിരുവനന്തപുരം ലീജിയൻ 4-ാമത് ഇൻസ്റ്റലേഷൻ ചടങ്ങ് നടത്തി. സീനിയർ ചേംബർ ഇന്റർനാഷണൽ പ്രസിഡന്റ് എം. വാസുദേവൻ മുഖ്യതിഥിതിയായി. വൈസ് പ്രസിഡന്റ് അരവിന്ദ്. എസ്.പി അദ്ധ്യക്ഷത വഹിച്ചു. ആൽബർട്ട് അലക്‌സ്, ടി.പി. പൊന്നമ്മ എന്നിവർ സംസാരിച്ചു. പുതിയ പ്രസിഡന്റായി അഭിജിത്.എസ്,സെക്രട്ടറിയായി സുഭാഷ് മണിക്കം, ട്രഷററായി ഷാജൻ ജോൺസ് എന്നിവരെ തിരഞ്ഞെടുത്തു.