തിരുവനന്തപുരം:സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ബി.പി.എൽ വിഭാഗക്കാർക്കും വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി മുഖവൈകല്യം മാറ്റാൻ പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിക്കുന്നു. 6ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ തമ്പാനൂർ കെ.എസ്.ആർ.ടി.സിക്ക് പിൻവശം സംഗീത ടൂറിസ്റ്റ് ഹോം ഹാളിലാണ് ക്യാമ്പ്. കഴുത്തിന് മുകളിലുള്ള 32ൽ പരം വിവിധ മുഖവൈകല്യങ്ങൾക്ക് ശസ്ത്രക്രിയയും തുടർചികിത്സയും സൗജന്യമായി ചെയ്തുകൊടുക്കുന്നു. മൂന്നുമാസം പ്രായമുള്ള കുട്ടികൾ മുതൽ 65 വയസുവരെയുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം.കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും 9447283039, 8848176537 എന്ന നമ്പരുകളിൽ ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |