SignIn
Kerala Kaumudi Online
Thursday, 19 September 2024 1.45 PM IST

എസ്.ബി.ഐ ആംബുലൻസുകൾ കൈമാറി

Increase Font Size Decrease Font Size Print Page
sbi

തിരുവനന്തപുരം : സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ സാമൂഹ്യപ്രതിബദ്ധത പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം റൂറൽ പൊലീസിനും പരവൂർ മുനിസിപ്പാലിറ്റിക്കും അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലൻസുകൾ കൈമാറി.എസ്.ബി.ഐയുടെ പൂജപ്പുരയിലെ ലോക്കൽ ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ മന്ത്രി എം.വി.ഗോവിന്ദൻ ആംബുലൻസുകൾ ഫ്ളാഗ് ഒാഫ് ചെയ്തു.എസ്.ബി.ഐ തിരുവനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജർ ശ്രീകാന്തിന്റെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരം റൂറൽ എസ്.പി പി.കെ.മധുവും പരവൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ പി.ഷീജയും ആംബുലൻസുകളുടെ താക്കോൽ മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.എസ് .ബി.ഐയിലെ ഉദ്യോഗസ്ഥരും സംഘടനാ ഭാരവാഹികളും ജീവനക്കാരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.