SignIn
Kerala Kaumudi Online
Thursday, 19 September 2024 4.53 PM IST

സാക്ഷരതാ പരീക്ഷ 'മികവുത്സവം' ഉദ്ഘാടനം

Increase Font Size Decrease Font Size Print Page
dd

തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരതാമിഷന്റെ സാക്ഷരതാ പരീക്ഷ 'മികവുത്സവ'ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം അരുവിക്കര കോട്ടൂർ വാൽപ്പാറ സെറ്റിൽമെന്റിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. എം.എൽ.എ അഡ്വ. ജി. സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. ആദിവാസി, ദളിത്, തീരദേശം, നൂനപക്ഷം, ട്രാൻസ്‌ജെൻഡർ എന്നീ വിഭാഗങ്ങൾക്ക് ഊന്നൽ നൽകുന്ന പഠ്ന ലിഖ്ന അഭിയാൻ പദ്ധതിയിൽ അഞ്ചു ജില്ലകളിൽ നിന്നായി രണ്ട് ലക്ഷം നിരക്ഷരരെയാണ് ക്ളാസുകളിൽ എത്തിച്ചത്. പഠിതാക്കളിൽ ഭൂരിഭാഗവും സ്ത്രീകളും 50 വയസിനു മുകളിലുള്ളവരുമാണ് . 20,000 വോളന്ററി അദ്ധ്യാപകരാണ് മൂന്നു മാസം നീളുന്ന ക്ളാസുകളെടുക്കുന്നത്. വിജയികൾക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓപ്പൺ സ്‌കൂളും നാഷണൽ ലിറ്ററസി മിഷനും ചേർന്ന് സർട്ടിഫിക്കറ്റ് നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.