തിരുവനന്തപുരം:സിംഗപ്പൂരിൽ എംപവറിംഗ് വിത്ത് ലൗ എന്ന പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച കഴക്കൂട്ടം ഡിഫറന്റ് ആർട്സ് സെന്ററിലെ ഭിന്നശേഷിക്കുട്ടികൾക്ക് നാളെ ഉച്ചയ്ക്ക് 12ന് എം.എൽ.എ കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ യാത്രഅയപ്പ് നൽകും. 22ന് സിംഗപ്പൂർ സമയം വൈകിട്ട് 5.30ന് റിപ്പബ്ലിക്ക് പോളിടെക്നിക് അഗോരാ ഹാളിൽ നടക്കുന്ന പരിപാടിയിൽ മിനിസ്ട്രി ഒഫ് കൾച്ചർ,കമ്മ്യൂണിറ്റി ആൻഡ് യൂത്ത്, സോഷ്യൽ ആൻഡ് ഫാമിലി ഡെവലപ്മെന്റ് പാർലമെന്ററി സെക്രട്ടറി എറിക് ചുവ എന്നിവർ സംബന്ധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |