തിരുവനന്തപുരം:എസ്.പി ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ പുതിയ സംരംഭമായ എസ്.പി വെൽഫോർട്ട് രണ്ട് വർഷം പിന്നിടുന്ന വേളയിൽ ദക്ഷിണ കേരളത്തിൽ ആദ്യമായി പരിചയപ്പെടുത്തിയ റോബോട്ടിക് സർജറി പ്രകാരം കുറഞ്ഞ ചെലവിൽ സർജറിയും മികച്ച ചികിത്സയും നൽകുന്നു.ഓർത്തോ വിഭാഗത്തിലെ ശാഖകളായ പേടിയാട്രിക്,ഓർത്തോ,സ്പൈൻ,ജോയിന്റ് റീപ്ലേസ്മെന്റ്, അത്രോസ്കോപ്പി, വെരിക്കോസ് വൈനിന്റെ ആധുനിക ചികിത്സയായ ആർ.എഫ്.എ മുതലായവയിൽ വിദഗ്ദ്ധ പരിശീലനം നേടിയ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.ഒരു മാസത്തേക്ക് പൊലീസ് സേനകൾക്കും,മാദ്ധ്യമപ്രവർത്തകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സൗജന്യ നിരക്കിൽ സർജറി ചെയ്യുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |