SignIn
Kerala Kaumudi Online
Thursday, 19 September 2024 4.07 PM IST

ശ്രീനീലകണ്ഠ ശിവൻ സംഗീതാരാധന മഹോത്സവം

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം : 47 ാമത് ശ്രീനീലകണ്ഠ ശിവൻ സംഗീതാരാധന മഹോത്സവം 20 മുതൽ 31 വരെ നടക്കും. 20ന് വൈകിട്ട് 5ന് കരമന എസ്.എസ്.ജെ.ഡി.പി മണ്ഡപത്തിൽ നടക്കുന്ന പരിപാടിയിൽ സായിഗ്രാമം എക്‌സിക്യുട്ടീവ് ഡയറക്ട‌ർ കെ.എൻ.ആനന്ദകുമാ‌ർ മുഖ്യതിഥിയാകും. ട്രസ്റ്റ് ചെയർമാൻ പി.മഹാദേവൻ അദ്ധ്യക്ഷനാകും. 2022ലെ ശ്രീ നീലകണ്ഠ ശിവൻ പുരസ്കാരം മൃദംഗ വിദ്വാൻ വി.സുരേന്ദ്രനും,യുവപ്രതിഭാ പുരസ്കാരം ചാരു ഹരിഹരനും സമ്മാനിക്കും.മാനേജിംഗ് ട്രസ്റ്റി സി.വി.കൃഷ്ണമൂർത്തി,ഗ്ലോബൽ വെൽഫെയർ ഫൗണ്ടേഷൻ മെമ്പർ കെ.സി.ശശിധർ, സിറ്റി യൂണിയൻ ബാങ്ക് മുൻ ചെയർമാൻ ഡോ.എസ്.ബാലസുബ്രഹ്മണ്യൻ, പ്രൊഫ.വൈക്കം പി.എസ്. വേണുഗോപാൽ തുടങ്ങിയവർ സംസാരിക്കും.

31വരെയും പ്രഗത്ഭ സംഗീതപ്രതിഭകളുടെ കച്ചേരികൾ നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.