SignIn
Kerala Kaumudi Online
Friday, 20 September 2024 1.28 AM IST

ഭീമയിൽ ആനിവേഴ്സറി ഫെസ്റ്റിന് തുടക്കമായി

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: ഭീമ ജുവലറിയുടെ തിരുവനന്തപുരം, പോത്തൻകോട്, ആറ്റിങ്ങൽ ഷോറൂമുകളിൽ 98-ാം വാർഷിക ആഘോഷങ്ങൾ ആരംഭിച്ചു. 20 വരെ നീണ്ടുനിൽക്കുന്ന ആഘോഷത്തിൽ നിരവധി സർപ്രൈസ് സമ്മാനങ്ങളും ആകർഷകമായ ഓഫറുകളുമാണ് ഭീമ ഒരുക്കിയിരിക്കുന്നത്. ആഘോഷവേളയിൽ ഭീമയിൽ നിന്ന് പർച്ചേസ് ചെയ്യുന്ന 98 ഭാഗ്യശാലികൾക്ക് നറുക്കെടുപ്പിലൂടെ സ്വർണ നാണയം സമ്മാനമായി നൽകും. സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാനം വരെയും ഡയമണ്ട് ആഭരണങ്ങൾക്ക് 20 ശതമാനം വരെയും ഡിസ്കൗണ്ട് ലഭിക്കും. 2.5ശതമാനം പണിക്കൂലിയിൽ തുടങ്ങുന്ന സ്വർണാഭരണങ്ങളുടെ ശേഖരവും ഭീമയിൽ ഒരുക്കിയിട്ടുണ്ട്. 5ശതമാനം അഡ്വാൻസ് ബുക്കിംഗ് സൗകര്യവും സിൽവർ ആഭരണങ്ങളുടെ പ്രത്യേക കളക്ഷനുകളുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.