SignIn
Kerala Kaumudi Online
Thursday, 19 September 2024 4.10 AM IST

ചെമ്പഴന്തി ശാഖാമന്ദിരം ഉദ്‌ഘാടനം

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ചെമ്പഴന്തി ശാഖാ മന്ദിരത്തിന്റെ ഉദ്‌ഘാടനം 30 ന് വൈകിട്ട് 3 ന് ചെമ്പഴന്തി ഗുരുകുലം കൺവെൻഷൻ സെന്ററിൽ നടക്കും.എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്‌ഘാടനം ചെയ്യും.ശാഖാ പ്രസിഡന്റ് ഡി.അജിത്തിന്റെ അദ്ധ്യക്ഷതയിൽ സ്വാമി ശുഭംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ഗുരുകുലം യൂണിയൻ പ്രസിഡന്റ് മഞ്ഞമല സുബാഷ്, യൂണിയൻ സെക്രട്ടറി രാജേഷ് ഇടവക്കോട്, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ചെമ്പഴന്തി ശശി, വി.മധുസൂദനൻ, യൂണിയൻ പ്രതിനിധി അജിത് ചെമ്പഴന്തി, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് പത്മിനി.വി, ട്രഷറർ വി.ഗീത,യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ശ്രീകണ്ഠൻ .എസ് .വി, സെക്രട്ടറി അരുൺ.എം.എൽ എന്നിവർ സംസാരിക്കും.ശാഖാ സെക്രട്ടറി ജി.ആർ.ജയ്മോഹൻലാൽ സ്വാഗതവും വൈസ് പ്രസിഡന്റ് സി.രാജേന്ദ്രൻ നന്ദിയും പറയും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.