തിരുവനന്തപുരം: ഓൺലൈൻ എഴുത്ത് ലോട്ടറി സർക്കാർ നിരോധിക്കുക, ലോട്ടറി സമ്മാനഘടന പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ ലോട്ടറി ഓഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് അമ്പലത്തറ മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.എസ്.യൂസഫ് അദ്ധ്യക്ഷത വഹിച്ചു.ആനത്താനം രാധാകൃഷ്ണൻ, വാഴോട്ടുകോണം മധുകുമാർ, രാജലക്ഷ്മി, ബിനുകുമാർ, വീരണകാവ് വിജയൻ, ലത, ജെറി, യു.ആശ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |