SignIn
Kerala Kaumudi Online
Thursday, 19 September 2024 11.20 PM IST

ജനദ്രോഹനയങ്ങൾക്കെതിരെ കളക്ടറേറ്റ് മാർച്ച്

Increase Font Size Decrease Font Size Print Page
coon


തൃശൂർ : നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, താത്കാലിക നിയമന തൊഴിൽ തട്ടിപ്പ്, പിൻവാതിൽ നിയമനം, ക്രമസമാധാന തകർച്ച തുടങ്ങിയ ജനദ്രോഹ നടപടികൾക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു.

എട്ടിന് കളക്ടറേറ്റ് ധർണ്ണയും, ബ്ലോക്ക് പ്രസിഡന്റുമാർ നയിക്കുന്ന സമരപ്രചരണ ജാഥകളും വിജയിപ്പിക്കാൻ തീരുമാനിച്ചു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി വിൻസെന്റ്, ജോസഫ് ചാലിശ്ശേരി, കെ.കെ കൊച്ചുമുഹമ്മദ്, സുനിൽ അന്തിക്കാട്, സി.എസ് ശ്രീനിവാസൻ, എം.കെ അബ്ദുൾസലാം, സി.സി ശ്രീകുമാർ, ഐ.പി പോൾ, സി.ഒ ജേക്കബ്, നിജി ജസ്റ്റിൻ, സുന്ദരൻ കുന്നത്തുള്ളി, കെ.വി ദാസൻ, കെ.ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, CONGRESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.