കാമ്പസ് റിക്രൂട്ട്മെന്റ്

Thursday 27 November 2025 12:20 AM IST

കൊല്ലം: വി.കെ.സി.ഇ.ടി.സിയിൽ കാമ്പസ് റിക്രൂട്ട്മെന്റ് നടത്തുന്നു. 2026ൽ എൻജിനിയറിംഗ് പാസ് ഔട്ട് ആകുന്ന സി.എസ്.ഇ, ഇ.സി.ഇ ബ്രാഞ്ചുകളിലെ കുട്ടികൾക്ക് അപേക്ഷിക്കാം. ഡിസംബർ 2ന് ബംഗളൂരുവിലെ ഓസ്പിഡർ കമ്പനിയും 12ന് തിരുവനന്തപുരം ടെക്നോപാർക്ക് സോഫ്ട് വെയർ കമ്പനികളും പങ്കെടുക്കും. www.vkcet.com.എന്ന വിലാസത്തിൽ അപേക്ഷ നൽകണം.