കൊച്ചി: ആലിൻചുവട് ജനകീയ വായനശാല ബാലവേദിയുടെ നേതൃത്വത്തിൽ നടത്തിയ വായനക്കളരിയുടെ ഭാഗമായി തയ്യാറാക്കിയ 'അക്ഷരവസന്തം' കൈയെഴുത്തു മാസിക പ്രകാശനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം അഡ്വ.എ.എൻ. സന്തോഷ് എലേനാ റാഫേലിന് കോപ്പികൈമാറി. ബാലവേദി പ്രസിഡന്റ് ശ്രീഹരി മനോജ് അദ്ധ്യക്ഷനായി. വായനാശാല സെക്രട്ടറി ടി.എസ്. ഹരി, ലിൻസി റാഫേൽ, ജോവിൻ ജോണി, എം.എച്ച് .പ്യാരി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |