SignIn
Kerala Kaumudi Online
Thursday, 11 June 2026 1.56 AM IST

'മയുഖം'അവാർഡിന് അപേക്ഷ ക്ഷണിച്ചു

stu

ആലപ്പുഴ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഏർപ്പെടുത്തുന്ന മെരിറ്റ് അവാർഡിന് 'മയുഖം' അപേക്ഷ ക്ഷണിച്ചു. ഹരിപ്പാട് നിയോജകമണ്ഡലത്തിലെ താമസക്കാരും ഹരിപ്പാട് നിയോജകമണ്ഡലത്തിലെ സ്കൂളുകളിൽ പഠിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ്/ എവൺ

നേടിയവർക്കാണ് അവാർഡ്. കുട്ടികൾ അവർ പഠിക്കുന്ന സ്കൂളുകളിലും, ഹരിപ്പാട് നിയോജകമണ്ഡലത്തിൽ താമസിച്ച് മറ്റ് സ്‌കൂളുകളിൽ പഠിക്കുന്നവർ രമേശ് ചെന്നിത്തലയുടെ ക്യാമ്പ് ഓഫീസിലും ഫോട്ടോ, മാർക്ക് ലിസ്റ്റിന്റെ കോപ്പി എന്നിവ എത്തിക്കണം. വിവരങ്ങൾക്ക്: എസ്. ദീപു (കൺവീനർ) ഫോൺ: 9446421515.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL