മിസൈൽ കേന്ദ്രവും ലോഞ്ചറും ഭൂഗർഭ അറകളും സർവ്വശക്തം, ഇറാൻ പവർഫുൾ
Thursday 14 May 2026 1:33 AM IST
2026 മെയ് മാസത്തിലെ കണക്കുകൾ പ്രകാരം, ഇറാൻ പശ്ചിമേഷ്യയിലെ ഏറ്റവും ശക്തമായ മിസൈൽ, ഡ്രോൺ സംവിധാനങ്ങളുള്ള രാജ്യം ആണെന്നും, ഇറാന്റെ ആയുധ സേഷി ഇപ്പോഴും അങ്ങനെ തന്നെ നിലനില്‍ക്കുന്നുണ്ടെന്ന് അമേരിക്കൻ രഹസ്യാനേഷ്വണ ഏജൻസിയുടെ റിപ്പോർട്ട്. എന്നാൽ ട്രംപിന്റെ അവകാശ വാദം ഇറാന്റെ സൈനിക ശേഷി പൂർണമായും തകർത്തു എന്നാണ്, ദി ന്യൂയോർക്ക് ടൈംസ് ആണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്