പ്രാഗ്: നേഷൻസ് ലീഗിൽ പോർച്ചുഗൽ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് തരിപ്പണമാക്കി. ഡിയാഗോ ഡാലോട്ട് ഇരട്ട ഗോൾ നേടിയപ്പോൾ ബ്രൂണോ ഫെർണാണ്ടസ്, ഡിയഗോ ജോട്ട എന്നിവർ ഓരോതവണ ലക്ഷ്യം കണ്ടു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്പെയിനെ സ്വിറ്റ്സർസലൻഡ് 2-1ന് വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |