ആന്റനനറീവോ: കിഴക്കേ ആഫ്രിക്കൻ രാജ്യമായ മഡഗാസ്‌കറിന്റെ വടക്കൻ തീരത്ത് അഭയാർത്ഥി ബോട്ട് മറിഞ്ഞ് 22 മരണം. 2 പേരെ കാണാനില്ല. ശനിയാഴ്ച ഫ്രഞ്ച് ദ്വീപായ മയോട്ടെയിലേക്ക് സഞ്ചരിക്കുന്നതിനിടെ ആയിരുന്നു അപകടം. 47 പേരാണ് ബോട്ടിലുണ്ടായിരുന്നത്. 23 പേരെ രക്ഷപെടുത്തിയെന്ന് മഡഗാസ്കർ പോർട്ട് അതോറിറ്റി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |