ഉണ്ണികൃഷ്ണൻ
Sunday 16 March 2025 12:42 AM IST
ഹരിപ്പാട്: മുതുകുളം വടക്ക് സുകുമാരഭവനത്തിൽ (വാലയിൽ) ഉണ്ണിക്കൃഷ്ണൻ (51) നിര്യാതനായി. അച്ഛൻ: പരേതനായ സുകുമാരൻ. അമ്മ: പരേതയായ രാധാമണി. സഹോദരങ്ങൾ: എസ്. രാജകുമാർ, എസ്. ശാന്തകുമാരൻ, എസ്. വിജയകുമാർ, എസ്. കൃഷ്ണകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.