
ചവറ: തേവലക്കര പടിഞ്ഞാറ്റക്കര ഓണമ്പള്ളിൽ എൻ.ദിവാകരൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ നടക്കും.കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്, 35 വർഷമായി പടിഞ്ഞാറ്റക്കര ക്ഷീരസംഘം പ്രസിഡന്റ്, കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് തേവലക്കര യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു ഭാര്യ: ശാന്തമ്മ. മക്കൾ ദീപ്തി, ദിലീപ് (ദുബായ്) മരുമക്കൾ: വേണു (ദുബായ്), ധന്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
