എ.പി. ശ്യാം
Friday 21 March 2025 10:19 PM IST
കിഴക്കേക്കല്ലട: തെക്കേമുറി ആലുംമൂട്ടിൽ എ.പി. ശ്യാം (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാശ്യാം (റിട്ട. ഹെൽത്ത്). മക്കൾ: ശരൺ പി.ശ്യാം (ടെക്നോപാർക്ക്, തിരുവനന്തപുരം), ശിൽപ്പ ശ്യാം. മരുമക്കൾ: പവിത്ര, ശ്രിീദർശ് (ഇൻഫോപാർക്ക്, എറണാകുളം). സഞ്ചയനം 26ന് രാവിലെ 7ന്.