
കോതമംഗലം: ഇലഞ്ഞിക്കൽ (വാലയിൽ) പരേതനായ ഇ.വി. ആന്റണിയുടെ ഭാര്യ അമ്മിണി (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ. ചേറ്റുതോട് കള്ളിവയലിൽ കുടുംബാംഗമാണ്. മക്കൾ: ബിജി ജോസ്, വർക്കി (ഇൻഡ്യ ഇൻഫോലൈൻ സെക്യൂരിറ്റീസ്, കോതമംഗലം). മരുമക്കൾ: ജോസ് ജോസഫ്, ബീന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
