അംബികാദേവി
Friday 10 April 2026 8:33 PM IST
വടക്കുംതല: കൊല്ലക പുത്തേത്ത് ലക്ഷ്മി നിവാസിൽ പരേതനായ മുരളീധരൻ നായരുടെ ഭാര്യ അംബികാദേവി (79) നിര്യാതയായി. മക്കൾ: സജിത്ത് കുമാർ, സരിത അജിത്ത് (മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി). മരുമക്കൾ: സിന്ധു, അജിത്ത് കുമാർ. സഞ്ചയനം 16ന് രാവിലെ 8ന്.