ചർച്ച സംഘടിപ്പിച്ചു

Sunday 10 May 2026 12:06 AM IST
പടം: കെ.എസ്.എസ്.പി.യു. തൂണേരി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച മെഡിസപ്പ് ആകുലതകളും പ്രതിവിധികളും ചർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് കെ.വി.രാഘവൻ ഉദ്ഘാടനം ചെയ്യുന്നു.

നാ​ദാ​പു​രം​:​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​സ​ർ​വീ​സ് ​പെ​ൻ​ഷ​നേ​ഴ്സ് ​യൂ​ണി​യ​ൻ​ ​സം​സ്ഥാ​ന​ ​സ​മ്മേ​ള​നം​ ​കോ​ഴി​ക്കോ​ട് ​ന​ട​ക്കു​ന്ന​തി​ൻ്റെ​ ​ഭാ​ഗ​മാ​യി​ ​തൂ​ണേ​രി​ ​ബ്ലോ​ക്ക് ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​നു​ബ​ന്ധ​പ​രി​പാ​ടി​യാ​യി​ ​പെ​ൻ​ഷ​ൻ​ ​ഭ​വ​നി​ൽ​ ​മെ​ഡി​സ​പ്പ് ​ആ​കു​ല​ത​ക​ളും​ ​പ്ര​തി​വി​ധി​ക​ളും​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​ച​ർ​ച്ച​ ​സം​ഘ​ടി​പ്പി​ച്ചു.​ ​ജി​ല്ലാ​ ​വൈ​സ് ​പ്ര​സി​ഡ​ൻ്റ് ​കെ.​വി.​ ​രാ​ഘ​വ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ലൈ​ബ്ര​റി​ ​വി​ത​ര​ണോ​ദ്ഘാ​ട​നം​ ​എ​ൻ.​കെ.​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​നി​ർ​വ​ഹി​ച്ചു.​ ​ടി.​കെ.​ ​രാ​ഘ​വ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​അ​ഡ്വ.​ ​ഹ​രീ​ഷ്.​ഇ.​ ​കാ​ര​യി​ൽ,​ ​കെ.​ ​ഹേ​മ​ച​ന്ദ്ര​ൻ,​ ​പി.​ക​രു​ണാ​ക​ര​കു​റു​പ്പ്,​ ​എം.​പി.​ ​സ​ഹ​ദേ​വ​ൻ,​ ​കെ.​ ​ച​ന്തു,​ ​പി.​വി.​ ​വി​ജ​യ​കു​മാ​ർ,​ ​എം.​കെ.​ ​രാ​ധ,​ ​പി.​കെ.​ ​സു​ജാ​ത,​ ​ടി.​ ​പീ​താം​ബ​ര​ൻ,​ ​സി.​എ​ച്ച്.​ ​ശ​ങ്ക​ര​ൻ,​ ​ടി.​ ​അ​ബ്ദു​ഹ്‌​മാ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.