മെഡിക്കൽ ക്യാമ്പ്
Monday 11 May 2026 1:08 AM IST
തിരുവനന്തപുരം: സ്വാസ്തിക ചാരിറ്റബിൾ ട്രസ്റ്റും ഇസാറ പ്രീമിയം ഐ ക്ലിനിക്കും സംയുക്തമായി സൗജന്യ നേത്ര പരിശോധന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൗൺസിലർ അഡ്വക്കേറ്റ് രാഖി രവികുമറാർ ഉദ്ഘാടനം ചെയ്യ്തു. സിന്ധു നന്ദകുമാർ,രാജീവ് ശങ്കർ,വിനോദ്,ഡോ.അപർണ.പി,ലക്ഷ്മി എം.നായർ,അശ്വതി.ആർ,മായ മോഹൻ,റൂബിൻ രാജൻ,അബീന എ.എസ്,ഡിഫ്ന ഡേവിസ്,ജോയൽ ജോയ്,അജയ് എൻ.ആർ,ബെൻസൺ ബെന്നി,അർച്ചന അനിൽ,ആയുഷ്,ശിവാനി എന്നിവർ പങ്കെടുത്തു.