ഉദ്ഘാടനം
Monday 11 May 2026 1:08 AM IST
നേമം: ട്രാവൻകൂർ സോഷ്യൽ ജസ്റ്റിസ് ആൻഡ് കൾച്ചറൽ ഫോറത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര ഗാന നിരൂപകൻ ടി.പി.ശാസ്‌തമംഗലം ഉദ്‌ഘാടനം ചെയ്തു.മാതൃദിനത്തിന്റെ ഭാഗമായി അമ്മമാരെ ആദരിച്ചു.ഫോറം പ്രസിഡന്റ് പാപ്പനംകോട് രാജൻ അദ്ധ്യക്ഷത വഹിച്ചു.എസ്.ആർ.കൃഷ്‌ണകുമാർ പള്ളിച്ചൽ,ആർ.ബാലചന്ദ്രൻ നായർ,എൻ.പി.ഗിരീഷ്,ജി.ഗോപി കോളിയൂർ,വി.എസ്.രാജേഷ്,ജി.എസ്.പദ്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.