പ്രകടനം നടത്തി

Friday 15 May 2026 12:53 AM IST
നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ച് വഴിക്കടവ് മണ്ഡലം യു.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയപ്പോൾ

എടക്കര: നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ച് വഴിക്കടവ് മണ്ഡലം യു.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബോബി.സി.മാമ്പ്ര ഉദ്ഘാടനം ചെയ്തു. വഴിക്കടവ് മണ്ഡലം യുഡിഎഫ് കൺവീനർ സുനീർ മണൽപ്പാടം, ചെമ്പൻ ചെറി, ബിനീഷ് ജോസ്, ഉഷ വേലു, ജാഫർ പുലിയോടൻ, അസീസ് പാറപ്പുറം, കെ.ടി.ഉബൈദ്, രാജേഷ് കണ്ടത്തിൽ, സുബൈർ മാമാങ്കര, പി.കെ.റജീബ്, മാനു കോന്നാടൻ, വി.പി.മത്തായി, ബിന്ദു വേലായുധൻ, സജി മാത്യു, ഗോപി ആനമറി,നാസ്സർ ബാവ, അജ്മൽ കാട്ടു, പി.ടി.ഉസ്മാൻ, അലവി കുരിക്കൾ, ഫ്രാൻസിസ് കാരിയാടി നേതൃത്വം നൽകി.