സന്തോഷ്
Thursday 07 May 2026 12:04 AM IST
അരൂർ : എസ്.എൻ.ഡി.പി യോഗം 2586ാം നമ്പർ അരൂർ അമ്മനേഴം ശാഖയിലെ 5 -ാം നമ്പർ ചെമ്പഴന്തി കുടുംബ യൂണിറ്റ് അംഗം കാട്ടയിൽ (പാലയിൽ) സന്തോഷ് (61) നിര്യാതനായി. സംസ്ക്കാരം നടന്നു. ഭാര്യ: ശിവകല . മക്കൾ: വിവേക് , വിഷ്ണുപ്രിയ. മരുമകൻ: ഷൈൻ