പഞ്ചമി
Thursday 07 May 2026 12:05 AM IST
കായംകുളം : കീരിക്കാട് തെക്ക് പുത്തേത്ത് പടീറ്റതിൽ പഞ്ചമി (95) നിര്യാതയായി. ഭർത്താവ് : പരേതനായ നാണു. മക്കൾ : സുഗതൻ, മോഹനൻ, സുധാകരൻ, ശ്രീലത(ഉഷ), പരേതനായ സുരേന്ദ്രൻ. മരുമക്കൾ : സരസ്വതി ,സരസ്വതി ,ബീന , ശ്രീലത, പരേതനായ ദിവാകരൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.