വിശ്വംഭരൻ
Thursday 07 May 2026 12:09 AM IST
ചേർത്തല:കടക്കരപ്പള്ളി പഞ്ചായത്ത് 8ാം വാർഡ് രാമാട്ടുചിറവീട്ടിൽ വിശ്വംഭരൻ (88)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.
ഭാര്യ:സരസ്വതി. മക്കൾ:ഉണ്ണികൃഷ്ണൻ,സദാശിവൻ,ഹരിദാസ്,അരവിന്ദാക്ഷൻ. മരുമക്കൾ:കുമാരി,മിനി,ലേഖ,രജനി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്