എ. പുരുഷോത്തമൻ പിള്ള

Tuesday 12 May 2026 11:35 PM IST

ഹരിപ്പാട് : പാഠക വിദ്വാൻ പരേതനായ കലാരത്നം ഹരിപ്പാട് അച്ചുത ദാസിന്റെ മകൻ പള്ളിപ്പാട് കൊപ്പാറേത്ത്(പുത്തൻ കണ്ടത്തിൽ) വീട്ടിൽ എ. പുരുഷോത്തമൻ പിള്ള (വിജയൻ പിളള-74) നിര്യാതനായി. കോൺഗ്രസ് എസ് സംസ്ഥാനകമ്മിറ്റി അംഗം, കോട്ടയ്ക്കകം കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ പ്രസന്നകുമാരി. മക്കൾ.വിഷ്ണു പ്രസാദ്.കെ.പി, ശംഭു പ്രസാദ് കെ.പി. മരുമകൾ: ആതിര ഉണ്ണിത്താൻ. സഞ്ചയനം തിങ്കൾ രാവിലെ 8.30 ന്